രണ്ടാമത് `എന്റെ സംരംഭം` യെസ് ബിസ് അവാര്‍ഡുകള്‍ കൊച്ചി ഹോട്ടല്‍ ക്രൗണ്‍ പ്ലാസയില്‍ നടന്ന ചടങ്ങില്‍ വൈദ്യുതി മന്ത്രി എം എം മണി സമ്മാനിച്ചു. പ്രതിസന്ധിഘട്ടത്തില്‍ ബിസിനസ് വളര്‍ത്തുന്നത് എങ്ങനെ എന്ന വിഷയത്തില്‍ നടന്ന പാനല്‍ ചര്‍ച്ചയില്‍ എബിസി ഗ്രൂപ് ഫൗണ്ടർ & എം ഡി ശ്രീ മുഹമ്മദ് മദനി അടക്കമുള്ള പ്രമുഖ വ്യവസായികൾ പങ്കെടുത്തു .41 വിവിധ വിഭാഗങ്ങളിലെ വിജയികള്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി.
എബിസി മൈഹോം പെരിന്തൽമണ്ണ ഷോറൂമിന്റെ ഉത്ഘാടനത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയിരുന്ന മെഗാ ബംബർ പ്രൈസ് നറുക്കെടുപ്പിന്റെ മെഗാ ബമ്പർ സമ്മാനം വിജയിക്ക് സമ്മാനിച്ചു . വല്ലപ്പുഴയിൽ നിന്നുള്ള ദേവകിയമ്മ ആണ് വിജയി . ബംബർ സമ്മാനമായ റെനോൾട്ട് ക്വിഡ് കാർ പെരിന്തൽമണ്ണ എം എൽ എ ശ്രീ മഞ്ഞളാം കുഴി അലിയിൽ നിന്നും ദേവകിയമ്മയുടെ മകൻ ശ്രീ രാമദാസ് ഇ ഏറ്റുവാങ്ങി .മുൻസിപ്പൽ കൗൺസിലർ ശ്രീമതി ലക്ഷ്മി കൃഷ്ണൻ എബിസി ഗ്രൂപ്പ് ഡയറക്ടർ ശ്രീ ജുനൈദ് കെ എൻ എബിസി മൈഹോം ഡയറക്ടർമാരായ ശ്രീ നവാസ് എം ടി , ആഷിക് ഹംസ, അബ്ദുള്ള അബ്ദുൽ ഗഫൂർ , ഫയാസ് എന്നിവർ പങ്കെടുത്തു .
ഏറ്റവും കഠിനമായ ഇൗ ലോക്ഡൗൺകാല അനുഭവം ഭാവിയിലേക്കുള്ള യാത്രയിൽ മുതൽക്കൂട്ടാവുമെന്ന് തന്നെയാണ് എ.ബി.സി ഗ്രൂപ് ചെയർമാൻ മുഹമ്മദ് മദനി വിശ്വസിക്കുന്നത്. കുടുംബത്തോടൊപ്പമുള്ള മുഴുവൻ സമയ ജീവിതം വീട്ടിനുള്ളിൽ പുതിയ രസതന്ത്രം രൂപപ്പെടുത്തി. ബിസിനസ് രംഗത്തും ഇപ്പോഴത്തെ പ്രായോഗിക അനുഭവം പ്രയോജനപ്പെടുത്താനാവും. നോട്ടു നിരോധവും ജി.എസ്.ടിയും ഇന്ത്യക്കും പ്രളയം കേരളത്തിനും മാത്രമാണ് പ്രതിസന്ധിയായത്.
സൗജന്യ തൊഴിൽ പരിശീലനവും ജോലിയും എബിസി മെർക്കെന്റയിൽ ഗ്രൂപ്പ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ട്രൈനിംഗ് അക്കാദമിയിൽ (ABC Academy Kappanathattu, Chudala, Kannur) Training Course റീറ്റെയിൽ ട്രെയിനി അസോസിയേറ്റ് ഫെബ്രവരി ആദ്യവാരം ആരംഭിക്കുന്ന ബാച്ചിലേയ്ക്ക് കണ്ണൂർ, വയനാട് , കോഴിക്കോട് ജില്ലകളിൽ നിന്നും മുസ്ലിം, ക്രിസ്റ്റ്യൻ, എസ്.സി. എസ്. ടി. വിഭാഗങ്ങളിലുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. Admission ആരംഭിച്ചിരിക്കുന്നു കൂടുതൽ വിവരങ്ങൾക്ക് ഈ നമ്പറിൽ ബന്ധപ്പെടുക. 9188610800 | 04602600700
We are happy to be a part of `Haritha Keralam Mission` initiated by Pariyaram Panchayath .ABC Group has sponsored 4 Bottle booths for collecting plastic bottles in National Highways under the area of Pariyaram Panchayath. District Collector Sri Subhash T V IAS inaugurated the function at ABC House. Our Chairman Mr Muhammed Madani has been honored by the Panchayath for the great support given to the Panchayath for initiating the mission.
As a Part of CSR activity,ABC Group associated with Cannanore Cycle club and Koothuparamba Municipality, organized this day as CYCLE DAY to make aware the public about the increase in Global Pollution and Improve the health of each and every one through cycling.. `CYCLE DAY` was Inaugurated by Hon. Minister Sri Kadannappalli Ramachandran and Flag off By Mr K Sudhakaran (Hon. MP Kannur) Sri Srimathi Teacher (Ex MP) KV Sumesh ( District Panchayath President) Sri PP Divya( Vice President District Panchayath ) Sri PK Ragesh ( Deputy Mayor Kannur Corporation) Sri Prateesh Kumar IPS ( District Police Chief) Dr. Srinivas IAS (SP Crime Branch), Dr Haris Rasheed ( Asst Collector Kannur) Sri VV Madhusoodanan (RTO Kannur) Sri B Saju (Jt RTO Kannur) Smt Sayanora Philip ( Music Director and Play back Singer) were also present in this function.
ABC Group has an institution the name of ‘ABC ACADEMY‘ to build professionally skilled people. This will be a global standard learning platform to create professional talents in construction and building industry who will be experts in the field like Interior designing. Carpentry, Painting, Masonry and architecture.